തെരയുവിന്‍ കണ്ടെത്തും !

Custom Search

കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ്സുകളുടെ സമയവിവരം


കായംകുളത്ത് നിന്നും പുറപ്പെടുന്ന ഓര്‍ഡിനറി ബസ്സുകളുടെ സമയവിവരം.
കായംകുളം KSRTC സ്റ്റാന്റിലെ സമയവിവര ഫലകം!


എഴുതിയത്::സിയ↔Ziya at 6:45 PM  

9 അഭിപ്രായങ്ങള്‍:

Cartoonist said... January 20, 2010 6:54 PM  

ആമാശയം നിറച്ചു തിര്യെ വരുമ്പഴെങ്കിലും
ആശയം വ്യക്തമായെങ്കില്‍
എന്ന് വെറുതേ ആഗ്രഹിച്ചുപോയി... :)

അഗ്രജന്‍ said... January 20, 2010 6:59 PM  

സമയം എഴുതിവെക്കാന്‍ വിട്ടുപോയതൊഴിച്ചാല്‍ നമ്മുടെ KSRTC ക്ക് വേറെന്താ കുഴപ്പം... പറ...

ആ എന്തെങ്കിലും കുറ്റം കാണണമല്ലോ എല്ലാറ്റിലും ;)

nmubaraq said... January 20, 2010 7:00 PM  

അതായതുത്തമാ...
ശരവണഭവനിലെ ആമാശയം നിറയ്ക്കല്‍ ഉത്തമം തന്നെ!

nmubaraq said... January 20, 2010 7:02 PM  

സമയം എഴുതീട്ടില്ലെന്നാരു പറഞ്ഞു!
പ്രമേഹരോഗികള്‍ക്ക് കാഴ്ചക്കുറവുണ്ടാകുമെന്ന് പറഞ്ഞത് ശരി തന്നെ എന്ന് മനസ്സിലായി :)

::സിയ↔Ziya said... January 20, 2010 7:29 PM  

അതായതുത്തത്തമാ, സപ്പോസ്, ഫാറ്റൂണിസ്റ്റേ..ശരവണ ഭവനില്‍ വിലയില്ലാത്തൊരു വിലവിവരപ്പട്ടിക എഴുതിവെച്ചാലെങ്ങനെയിരിക്കും...
ഓടോ. കാര്‍ട്ടൂണിസ്റ്റിന്റെ ടോടല്‍ ഫാറ്റിനെക്കുറിച്ച് ടോട്ടല്‍ ഐഡിയ കിട്ടി ശരവണഭവനിലെ ആ ഊണ് കണ്ടപ്പോള്‍...:)

raveesh said... January 21, 2010 3:37 PM  

അതിലേ ആ അഞ്ചരയ്ക്കുള്ള വണ്ടി താമരശ്ശേരിക്ക് ന്ന് തന്നെ അല്ലേ സിയാ ??

:)

jayanEvoor said... January 21, 2010 9:06 PM  

അതു ശരി!

ഞങ്ങൾ കായംകുളത്തുകാരേ അപമാനിച്ചു അല്ലേ!

ബാക്കി ബസ് സ്റ്റാന്റുളിൽ ഞങ്ങളൊന്നു നോക്കട്ടെ!

subair mohammed sadiqu (sm.sadique) said... January 23, 2010 10:17 PM  

അനാഥമാക്കപെട്ട ഒട്ടനവതി ബോര്‍ഡുകളില്‍ ഒന്നുമാത്രം .

sarat said... September 26, 2010 10:04 PM  

samayam illengilentahaniya samayath nammude vandi undallo

Post a Comment